Posts

Showing posts from October, 2020

Little Stories Of Sarcasm

                          The Lifecycle of a planet Big Bang ... and a small planet called Earth was born. Plants and animals lived peacefully. Then there emerged a species called Sapiens. Initially they co-existed with nature. Later they became selfish and believed that they were superior to mother nature. They created varieties of Gods. For different Gods they invented different religions to worship. Earth was divided into pieces with little peace in each. Each piece chose their own leaders and made their own rules. To protect their own Gods and territories, they fought each other. They developed technology and reached the heavenly bodies. Gradually the technology became superior to humans and began to control them. Religions, fallacies, leaders and technology together made them insane and dud. They shattered their own people, destroyed everything by oppression. Thus vanished from Earth. 'Apocalypse'! Over the time Earth healed into peace again! Nature blossomed... And the cy

The Real Superheroes

Once upon a time there lived a monster named Cancer. And you all know the rest of the story. Many of us would have seen its worst faces. I know it's not a pleasant topic to discuss. But life is not only about pleasant things right? It's the imperfect mixture. I believe these stories could act as aids to uplift ourselves in similar situations. They remind us about the significance of hope and endurance.  The Unseen and Untold In the 1990's cancer was a terminal disease and was not so known to all in detail as now. When I was in 7th grade, all that I knew about it was, this illness was incurable. Until then I've never seen or heard of anyone who had cancer. My life was surrounded with cancerless people and talks.  That year, 7th grade; our Maths teacher entered the class with so much grace. Math is my most hated subject till date. So I really don't remember most of my Math teachers as well. But on the contrary, this one I will never ever do! Brijith teacher, Maths-Gra

ഒരു ശോഭാ രാത്രി

ഇന്നലെ രാത്രി ഒരു 11.45 ന് ഉറക്കം വരാതെ കിടന്നപ്പോൾ വെറുതെ ഒന്ന് നടക്കാനിറങ്ങിയാലോ എന്നൊരു തോന്നൽ. അസമയത്തു ആവശ്യമില്ലാത്ത ഓരോരോ തോന്നലുകൾ കേറി വന്നോളും. ആ ഒരൊറ്റ തോന്നലിൽ ഇറങ്ങി അങ്ങ് പോന്നു. പാതി ഉറക്കത്തിലും സ്നേഹ സമ്പന്നനായ ഭർത്താവ്, "ഈ പാതിരാത്രി നടക്കാൻ പോണോ മോളെ?" എന്ന് നൂറു വട്ടം ചോദിച്ചതാ... കേട്ടില്ല. "വരുന്നുണ്ടെലേ വാ മനുഷ്യാ" എന്നും പറഞ്ഞ് ചാടിതുള്ളി ഇറങ്ങി.  17th wing ന്റെ പടിയും കടന്ന് പാർക്കിന്റെ സൈഡിലൂടെ തണുത്ത കാറ്റത്ത് മൂളിപ്പാട്ടും പാടി നടക്കുമ്പോൾ "ശ്ശെടാ... അങ്ങേരിത് മിസ്സ് ചെയ്തല്ലോ" എന്നോർത്ത് ഉള്ളിൽ ചിരി പൊട്ടി. നടക്കാൻ അധികം ആളില്ല ഇന്ന്. ഒന്നോ രണ്ടോ പേർ വായുഗുളിക വാങ്ങാനെന്ന പോലെ പാഞ്ഞു പോയി. കിഴക്കു ഭാഗത്തുളള ഇല്ലിമുളം കാടും കടന്നു മുന്നോട്ട് പിന്നെയും നടന്നു. സെക്യൂരിറ്റി ചേട്ടനെ അടുത്തെങ്ങും കാൺമാനില്ല. അത് പിന്നെ ആവശ്യത്തിനു നോക്കിയാൽ കിട്ടുന്ന ഒന്നല്ലല്ലോ ശോഭയിൽ! പതിമൂന്നാം wing ലേക്ക് കടന്നപ്പോൾ മുതൽ നല്ല ഒരു സുഗന്ധം നാസാദ്വാരങ്ങളിലേക്ക് ഇരച്ചു കയറി. ഈ പാതിരാത്രി ഇതാരണപ്പാ പെർഫ്യൂം കട തുറന്നു വച്ചിരിക്കണത്! ആസ്വദിച്ചു നടന്നു

രാഷ്ട്രീയം

ആനവണ്ടി തൻ പച്ച സീറ്റിനടിയിൽ  ഒളിപ്പിച്ചു വച്ചൊരു വടിവാളുമോങ്ങി എന്നഗ്രജനൊരു വെളിച്ചപ്പാട് പോൽ ഓടിയതായിരുന്നെന്‍റെ രാഷ്ട്രീയം ഓടുന്ന തീവണ്ടി തൻ ഏതോ ബോഗിയിൽ തിരഞ്ഞു നീയന്നേതോ  ഒരു തല തല്ലിപ്പൊളിച്ചതായിരുന്നെന്‍റെ രാഷ്ട്രീയം ഇല്ലാത്ത ക്ലാസുകൾ ഇല്ലെന്നു ചൊല്ലിയാ ജാഥ തന്നറ്റത്ത് നീ കൊടികൾ പിടിച്ചു കൈ ജയ്കൾ  വിളിച്ചതായിരുന്നെന്റെ രാഷ്ട്രീയം ചുവപ്പും നീലയും കൊടികൾ തൻ യുദ്ധത്തിനവസാനം വെള്ള പുതപ്പിച്ചു കിടത്തിയൊരെൻ ജീവനാം ജ്യേഷ്ഠനെ കണ്ട നാൾ അവസാനിച്ചതാണെന്‍റെ രാഷ്ട്രീയം!!