Posts

Showing posts from January, 2020

Enchanting Lepakshi

Image
After our enthralling trip to Hampi we were looking out for a place where we could plan a one-day trip. Though this place was in our bucket list for quite a long time, somehow it didn't happen for some or the other reasons. Finally, in January 2020, on a Saturday evening a quick thought made us begin the long awaited trip. Without much ado, next day morning we set off to Lepakshi in our own car for our first trip of the year. It was much of an unplanned trip I would say. Sometimes,the most unplanned journeys give you the most enchanting experiences. The reason why I am penning down the itinerary and other details is because many enquired about the same and this would be the easiest way to share it. Happy to tell you that, this is my first travel blog. I have tried my best to include all possible information and legends I got to know. Lepakshi is a historical place situated in Ananthpur district of Andhra Pradesh,India. From Bangalore it's around 3 hours journey and about 130

ആരും അറിയാത്ത ചിലയിടങ്ങൾ !

" ജോലി പോയ കാര്യം ആരോടും പറയണ്ട" " നിനക്ക് അസുഖം ആണെന്ന് ആരോടും പറയണ്ട"  " സ്കൂളിൽ അഡ്മിഷൻ കിട്ടാത്ത കാര്യം ആരോടും പറയണ്ട "  " മകളുടെ കല്യാണം മുടങ്ങിയതെങ്ങനെയെന്ന് ആരും അറിയണ്ട "  " മോന്റെ ഇന്റർവ്യൂ ശരി ആയില്ലെന്ന് ആരെയും അറിയിക്കണ്ട "   "ഞാനേ ...ഒരു സ്ട്രെസ്സ് മാനേജ്മെന്റ് ക്ലാസ്സിന് പോയാലൊന്നാലോചിക്കുവാ ... ഒടുക്കത്തെ ടെൻഷൻ. അതേ ... ഞാൻ മരിച്ചാൽ ..."   "ആരോടും പറയേണ്ട കാര്യമില്ല. ആരും വരാൻ പോണില്ല!"  പണ്ടൊക്കെ എല്ലാം എല്ലാരോടും പറയുന്നതായിരുന്നു സ്‌ട്രെസ്സ് മാനേജ്‌മെന്റ്. ഇപ്പോഴാണേൽ ആരോടും ഒന്നും പറയാതെ ഒറ്റയ്ക്ക് പോയി റിലാക്സ് ചെയ്യുന്നതാണ് സ്‌ട്രെസ്സ് മാനേജ്മെന്റ്. ഇങ്ങനെ ആരുമറിയാത്ത എത്ര എത്ര മനസ്സിടങ്ങൾ !!