പ്രോഗ്രസ്സ് റിപ്പോർട്ട് ഒപ്പിട്ട് തിരിച്ചു വരുന്ന വഴി മകളോട് ഞാൻ:"carelessnes കാണിച്ച് അവിടേം ഇവിടേം ഒക്കെ മാർക്ക് കളഞ്ഞില്ലേ? നെക്സ്റ്റ് ടൈം എല്ലാത്തിനും ഫുൾ വാങ്ങിയില്ലേൽ ഞാൻ ഒപ്പിടൂല്ല...കേട്ടോ ?"
മറുപടി ഉടനെ വന്നു: "അമ്മാ...നമ്മൾ അങ്ങനെ greedy ആവാൻ പാടില്ല! എല്ലാത്തിനും ഞാൻ ഫസ്റ്റ്...ഞാൻ ഫസ്റ്റ്! that's very bad...you know!"
പ്ലിംഗ്!! നമ്മളാണോ വലിയവർ അതോ ഇന്നത്തെ കുട്ടികളോ?!
Thursday, August 6, 2015
Subscribe to:
Posts (Atom)
Droupadi 2021- Reloaded
March 8th-2021-Women's day. Post lunch Droupadi was relaxing on the sofa. Oh! no no, read it as after preparing lunch for her five husba...

-
I usually write blogs in my native language Malayalam because I feel emotionally connected to that more than any other. There is a comfort...
-
Once upon a time there lived a monster named Cancer. And you all know rest of the story. Many of us would have seen it's worst faces. I ...
-
Sale...Sale..Flat 50%. Buy one get two free! Oops! Sorry... I was time traveling to my old PG days. I was roaming on the roads of 'Comme...
