ലൈറോപദേശം !!

പ്രോഗ്രസ്സ് റിപ്പോർട്ട്‌ ഒപ്പിട്ട് തിരിച്ചു വരുന്ന വഴി മകളോട് ഞാൻ:"carelessnes കാണിച്ച് അവിടേം ഇവിടേം ഒക്കെ മാർക്ക് കളഞ്ഞില്ലേ? നെക്സ്റ്റ് ടൈം എല്ലാത്തിനും ഫുൾ വാങ്ങിയില്ലേൽ ഞാൻ ഒപ്പിടൂല്ല...കേട്ടോ ?"

മറുപടി ഉടനെ വന്നു: "അമ്മാ...നമ്മൾ അങ്ങനെ greedy ആവാൻ പാടില്ല! എല്ലാത്തിനും ഞാൻ ഫസ്റ്റ്...ഞാൻ ഫസ്റ്റ്! that's very bad...you know!"

പ്ലിംഗ്!! നമ്മളാണോ വലിയവർ അതോ ഇന്നത്തെ കുട്ടികളോ?!

Comments

Popular posts from this blog

Shopping Spree

ചിലന്തി മനുഷ്യർ

Why am I against religion?